മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും മത്സരത്തിന് ഇറങ്ങുന്നു
കൊച്ചി: താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം കൊച്ചിയിൽ പുരോഗമിക്കുന്നു. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി അടക്കമുള്ള താരങ്ങൾ കുടുംബസംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. 2500 പേർ പരിപാടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ അറിയിച്ചത്. കുടുംബ സംഗമത്തിന്റെ ഭാഗമായി…