Month: January 2025

ആരാധകര്‍ കാത്തിരുന്ന ആ അപ്ഡേറ്റുമായി ആശിര്‍വാദ് സിനിമാസ്

മലയാള സിനിമ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വമ്പന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതിനൊപ്പം വലിയ കാന്‍വാസില്‍ ലോകമെമ്പാടും ലൊക്കേഷനുകളുള്ള ചിത്രം എന്നതും എമ്പുരാന്‍റെ ഹൈപ്പ് ഉയര്‍ത്തുന്ന ഘടകമാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്‍റെ…

ക്ലാസ് മുറിയിൽ വിദ്യാർത്ഥി അധ്യാപികയെ മാലചാർത്തുന്ന വീഡിയോ വൈറൽ വിവാദമായതോടെ സ്കിറ്റ് എന്ന് വിശദീകരണം

കൊൽക്കത്ത: ഒന്നാം വർഷ വിദ്യാർഥി അധ്യാപികയെ വിവാഹം ചെയ്യുന്നു എന്ന നിലയിൽ വൈറലായി ക്‌ളാസ് മുറിയിലെ ‘വിവാഹ വീഡിയോ’. വീഡിയോ വൈറലായതോടെ അധ്യാപികയ്ക്ക് നേരെ രൂക്ഷവിമർശനമാണ് ഉയർന്നിരിക്കുന്നത്. ബംഗാളിലെ മൗലാനാ അബ്ദുൽ കലാം സർവകലാശാലയിലെ അധ്യാപികയാണ് വിദ്യാർത്ഥിക്കൊപ്പം വിവാഹചടങ്ങുകൾ നടത്തുന്ന വീഡിയോയിൽ…

തിരുവനന്തപുരം റെയില്‍വേ ഡിവിഷന് 1716 കോടി രൂപയുടെ വരുമാനം 8.10 കോടി യാത്രക്കാര്‍

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കഴിഞ്ഞ വര്‍ഷം 1716.42 കോടി രൂപയുടെ വരുമാനം നേടിയതായി തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് ധപ്യാല്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.”കഴിഞ്ഞ വര്‍ഷത്തെക്കാള്‍ യാത്രക്കാരില്‍ ഒന്‍പതു ശതമാനം വര്‍ധനയുണ്ട്. 8.10 കോടി…

2032 ഡിസംബര്‍ ഭൂമിക്ക് ഭയ മാസമാകുമോ

കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ബഹിരാകാശ ഗവേഷകരുടെ ചങ്കിടിപ്പ് കൂട്ടി പുതിയ ഛിന്നഗ്രഹം. പുതുതായി കണ്ടെത്തിയ ‘2024 YR4 ഛിന്നഗ്രഹം’ 2032ല്‍ ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുണ്ടോ എന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ്. 40 മുതല്‍ 100 വരെ മീറ്റര്‍ വ്യാസം കണക്കാക്കപ്പെടുന്ന ഈ…

കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു സ്ത്രീകളിലൊരാളുടെ നില ​ഗുരുതരം

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ശക്തികുളങ്ങരയിലെ രമണിയുടെ വീട്ടിൽ വെച്ചാണ്…

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത ജീവനോടെ കിണറ്റിലിട്ടോയെന്ന് പരിശോധിക്കും മൊഴികളിൽ വൈരുദ്ധ്യം

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് അമ്മ. പുലർച്ചെ എഴുന്നേറ്റപ്പോൾ അച്ഛൻറെ കൂടെ കിടത്തിയതിനുശേഷം താൻ എഴുന്നേറ്റുപോയി. തിരികെ വന്നപ്പോൾ കുഞ്ഞിനെ കണ്ടില്ലെന്നും അമ്മയുടെ…

ജാക്സൺ ആറാട്ടുകുളത്തിന് പുരസ്കാരം

ആലപ്പുഴ: സെന്റ് ജോസഫ്സ് വനിതാ കോളജ് അധ്യാപികയായിരുന്ന പ്രഫ. ഷോളിക്കുട്ടിയുടെ സ്മരണയ്ക്കായുള്ള പ്രഫ. ഷോളിക്കുട്ടി മെമ്മോറിയൽ ട്രസ്റ്റ്റ്റിന്റെ പ്രഥമ പരിസ്‌ഥിതി പുരസ്കാരം (10,000 രൂപ) ജാക്സൺ ആറാട്ടുകുളത്തിന്. കാടലിനെയും പ്രക്യതിയെയും സംരക്ഷിക്കണമെന്ന ആശയം പങ്കു വയ്ക്കുന്ന ‘കടലോൺ’ എന്ന വിഡി യോ…