Month: January 2025

ഓര്‍മകള്‍ക്കൊപ്പം പാട്ടുംപാടി ചിത്ര

ഓരോ കലോത്സവ ദിനങ്ങൾ വരുമ്പോഴും മലയാളത്തിന്റെ വാനമ്പാടി കെ.എസ് എസ് ചിത്രക്ക് ഒരുപാട് ഓർമകൾ മനസ്സിലെത്തും. 1978 ലെ ലളിത ഗാനവും അന്ന് കിട്ടിയ സമ്മാനവും എല്ലാം ആ ഓർമ്മകളിലുണ്ട്. മറ്റൊരു സംസ്ഥാന സ്കൂൾ കലോത്സവത്തിന് അനന്തപുരി സാക്ഷിയാവുമ്പോൾ കെ.എസ് ചിത്ര…

സംസ്ഥാന സ്കൂൾ കായികമേളയിലെ വിലക്ക് സർക്കാരുമായി ആലോചിച്ച് പ്രശ്നപരിഹാരം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്

തിരുവനന്തപുരം: സ്കൂൾ കായിക മേളയിൽ പ്രതിഷേധിച്ച സ്കൂളുകൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവിൽ പ്രതികരണവുമായി കോതമം​ഗലം മാർ ബേസിൽ സ്കൂൾ മാനേജ്മെന്റ്. സർക്കാരുമായി ആലോചിച്ച് പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂൾ മാനേജർ ജോർജ്ജ് കൂർപ്പിൽ പറഞ്ഞു. അനുകൂല തീരുമാനം സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഉണ്ടാകുമെന്നാണ്…

പൂര്‍ത്തിയാവാന്‍ രണ്ട് വര്‍ഷംപുഷ്‍പ 2 ന് ശേഷം എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം ഇതാണ്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ രണ്ടാമത്തെ വിജയം ഇന്ന് തെലുങ്ക് താരം അല്ലു അര്‍ജുന്‍റെ പേരിലാണ്. പുഷ്പ 2 ലൂടെയാണ് അദ്ദേഹം ആ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്. 2021 ല്‍ പുറത്തെത്തിയ പുഷ്പ ആദ്യ ഭാഗമാണ് അല്ലുവിനെ പാന്‍ ഇന്ത്യന്‍…

ഇത്തവണ നിതീഷും നേരത്തെ മടങ്ങി ബോളണ്ട് ആക്രമണത്തിൽ തകർന്നടിഞ്ഞ് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നിർണ്ണായകമായ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകർന്നടിയുന്നു. 60 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസാണ് ഇന്ത്യയ്ക്കുള്ളത്. ഇന്ത്യൻ നിരയിൽ റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം…

പെരിയ ഇരട്ട കൊലപാതക കേസ് ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, സിപിഐഎം ഉദുമ മുൻ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ അടക്കം 14…

സിനിമയിലെ 10 വർഷത്തെ ഇടവേളയെ പറ്റി അര്‍ച്ചന കവി

നീലത്താമരയിലൂടെ മലയാളത്തിലെത്തിയ താരമാണ് അര്‍ച്ചന കവി. കരിയറിന്‍റെ തുടക്കത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ച താരം 2016 മുതല്‍ വലിയ ഇടവേളയിലായിരുന്നു. ടോവിനോ നായകനായ ഐഡന്‍റിറ്റി എന്ന സിനിമയിലൂടെ ഇടവേളയ്ക്ക് ബ്രേക്കിടുകയാണ് അര്‍ച്ചന കവി.സിനിമയുടെ…

മാർക്കോ റീലുകളായി ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത് ഹിന്ദി പതിപ്പ്

തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുന്ന മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ് ഇൻസ്റ്റഗ്രാം പേജിൽ ചോർന്നു. ടിഡി മൂവി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പല ഭാഗങ്ങളായി ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടോറന്റിലും സിനിമ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ…

അസാമാന്യ കരുത്ത് തകർന്ന ബാരിക്കേഡ് താങ്ങിയ ഉണ്ണി മുകുന്ദൻ മാർക്കോ ഹിറ്റിനിടെ വീണ്ടും വൈറലായി വീഡിയോ

തമിഴിൽ അരങ്ങേറ്റം കുറിച്ച് മല്ലു സിം​ഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ. ഇന്ന് പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയിൽ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതൽ മാർക്കോ പ്രേക്ഷക പ്രശംസ നേടുന്നതിനിടെ ഉണ്ണി…

പിടിവിടാതെ ഓഫ് സൈഡ് ഭൂതം സ്​ലിപ്പില്‍ വീണ് കോലി

കോലിക്ക് നിര്‍ഭാഗ്യം ഒഴിയുന്നില്ല. തുടര്‍ച്ചയായ ഏഴാംതവണയും കോലി പുറത്തായത് സ്​ലിപില്‍. നില ഉറപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നതിനിടെയാണ് കോലി പതിവ് തെറ്റ് ആവര്‍ത്തിച്ചത്. സ്കോട്ട് ബോളണ്ടിന്‍റെ പന്തില്‍ വെബ്സ്റ്റര്‍ക്ക് അനായാസ ക്യാച്ച് സമ്മാനിച്ചാണ് കോലി പുറത്തായത്. പരമ്പരയില്‍ ഇതുവരെ താരം പുരത്തായതെല്ലാം സമാന രീതിയിലാണ്.…