Month: January 2025

ലാന്‍ഡിങ് ഗിയറിന് തകരാര്‍ ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസിനു എമര്‍ജന്‍സി ലാന്‍ഡിങ്

ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് കരിപ്പൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ്. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന് തകരാറുണ്ടാകാമെന്ന് പൈലറ്റ് അറിയിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങി

കൈമാറ്റത്തിനായുള്ള പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചില്ല ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ കൈമാറിയേക്കില്ല. കൈമാറ്റത്തിനായി വേണ്ട പ്രധാന നടപടിക്രമങ്ങൾ ബംഗ്ലാദേശ് സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.സങ്കീർണമായ പ്രശ്നങ്ങളിൽ കുറിപ്പിലൂടെ കൈമാറ്റ അഭ്യർത്ഥന നടത്തിയതിൽ ഇന്ത്യക്ക് അതൃപ്‌തിയുണ്ടെന്നാണ് വിവരം.ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നതിന് വേണ്ടിയുള്ള അപേക്ഷ ബംഗ്ലാദേശ് ഹൈ കമീഷൻ…

വിമാന യാത്രികരേ നിങ്ങൾ കാത്തിരുന്ന തീരുമാനം എത്തി നടപ്പാക്കുന്നത് എയർ ഇന്ത്യ ആകാശത്തും ഇനി ഇന്റർനെറ്റ്

ദില്ലി: വിമാന യാത്രക്കാർക്ക് സന്തോഷമാകുന്ന തീരുമാനവുമായി എയർ ഇന്ത്യ. ആഭ്യന്തര റൂട്ടുകളിൽ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ…

സിഡ്നി ടെസ്റ്റിൽ രോഹിത് ശർമ കളിക്കില്ല

സിഡ്‌നി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍സിയില്‍ മാറ്റം. രോഹിത് ശര്‍മ്മയ്ക്ക് പകരം പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ ഓസീസിനെതിരെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന…

മതനിരപേക്ഷതയുടെ ബ്രാൻഡ് എന്‍എസ്എസിൻ്റെ രാഷ്ട്രീയരംഗത്തെ ഇടപെടല്‍ ആശാവഹം രമേശ് ചെന്നിത്തല

തിരുവനന്തപുരം: എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭനെ വാനോളം പുകഴ്ത്തിയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് നന്ദി പറഞ്ഞും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നത്ത് പത്മനാഭന്‍ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മന്നത്ത് പത്മനാഭൻ്റെ…