പുതിയ ലുക്കിൽ വിനോദ് കാംബ്ലി വീണ്ടും ഇന്ത്യൻ ജേഴ്സിയണിഞ്ഞ് ആശുപത്രി വിട്ടു കാണാന്‍ വരുമെന്ന് വാക്കുനൽകി കപിൽ
മുംബൈ: ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മുന്‍ ഇന്ത്യൻ താരം വിനോദ് കാംബ്ലി ആശുപത്രി വിട്ടു. മൂത്രത്തില്‍ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 21ന് മുംബൈയിലെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിനോദ് കാംബ്ലിക്ക് പിന്നീട് തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു . തുടര്‍ന്ന് ചികിത്സകള്‍ക്കുശേഷം…