ഷൂട്ടിങ്ങില്‍ വിദര്‍ശ ഫൈനലില്‍ വനിതാ ബീച്ച് ഹാന്‍ഡ് ബോളില്‍ കേരളം സെമിയില്‍
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ ആദ്യ ദിനം കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ തുടക്കം. ബീച്ച് ഹാന്‍ഡ് ബോളില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് കേരള വനിതകള്‍ സെമിയിലെത്തി. ബംഗാളിനെ 2-0 എന്ന സ്‌കോറില്‍ മറികടന്നു. 12-8 ന് ആദ്യ പകുതിയിലും 16-14 ന്…