കോട്ടയം വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ വൈദികനെ ആക്രമിച്ചതായി പരാതി. ഫാ. ജോണ്‍ തോട്ടുപുറമാണ് കുര്‍ബാനയ്ക്കിടെ ആക്രമിക്കപ്പെട്ടത്. പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
കുര്‍ബാനയ്ക്കിടെ ഫാ. ജോണ്‍ തോട്ടുപുറത്തിനെയാണ് ആക്രമിച്ചത്.