തന്റെ ജീവിതത്തിലെ മറക്കാനാത്തെ അനുഭവങളുടെ കടന്നുപോയ വ്യക്തിയാണ് കുഞ്ഞച്ചൻ എന്നാ മഹാപ്രതിഭാ. 25വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ജീവിതത്തിലോക്ക് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന് മറകാനകാത്ത പല ഓർമ്മകളും പറയാനാക്കും. അദ്ദേഹം കടലിൽ പണിക്കുപോകുമായിരുന്നു.അങ്ങനെ ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടിയാണ് അദ്ദേഹം പഠിച്ചതും സർക്കാർ സർക്കാർ ഉദ്യോഗം നോടുന്നതും.

അദ്ദേഹത്തിന്റെ ഭാര്യ കാട്ടൂർ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി നിന്നുകൊണ്ട് സമുഹത്തിനും തന്റെ നാടിനും വേണ്ടി അദ്ദേഹം നിലകൊള്ളുന്നു.

തീരദേശത്തെ എങ്ങനെ സംരക്ഷിക്കാമെന്നും തീരദേശ പരിപാലന നിയമം എന്താണെന്നും ഈ നിയമത്തെ എങ്ങനെ കവർ ചെയ്യുവെന്നും ജനങ്ങൾ ആശങ്കയിൽ നിന്നാപ്പോൾ അതിനെക്കുറിച്ച് പഠിക്കുകയും അതിനായി വിവിധ സർക്കാരുകളുടെ മുന്നിൽ ടി നിയമത്തിലെ പേരയ്മകൾ പരിഹരിച്ച് മത്സ്യത്തൊഴിലാളികൾക്കായി നടത്തുന്നഇടപാൽ ശ്രദ്ധേയമാണ്.

അദ്ദേഹം മത്സ്യതൊഴിലാളി മേഖലയിൽ നൽകിയിട്ടുള്ള സേവനങ്ങളുടെയും പശ്ചാത്തലത്തിൽ കൂടിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവായി അദ്ദേഹം ചുമതലയെൽക്കുന്നത്.
പുതിയ കർമ്മപഥങ്ങളിൽ തന്റെ കൂടപ്പിറപ്പുകളായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും ആശംസിക്കുന്നു

.

Leave a Reply

Your email address will not be published. Required fields are marked *