മുല്ലപ്പെരിയാര്‍ ഡാമില്‍ തമിഴ്നാട് എന്ത് ചെയ്താലും കേരളം തകരുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന് സുപ്രീംകോടതി. മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതി ഇരുസംസ്ഥാനങ്ങളുടേയും യോഗം വിളിക്കണം.

ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം വേണമെന്നും തീരുമാനമെടുക്കാനായില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി.

Leave a Reply

Your email address will not be published. Required fields are marked *