ബോക്സ്ഓഫിസിൽ കലക്‌ഷന്‍ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി മലയാളത്തിനു പുറമെ ഇനി തമിഴിലും തെലുങ്കിലും. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ ഫോർ എന്റർടൈൻമെന്റ് കരസ്ഥമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് ട്രെയിലർ ഇ ഫോർ എന്റർടൈൻമെന്റ് റിലീസ് ചെയ്തു.


കരിയർ ബെസ്റ്റ് പ്രകടനവുമായി ആലപ്പുഴക്കാരനായ Col C J ആന്റണി ഓഫീസർ ഓൺ ഡ്യൂട്ടി സിനിമയിൽ പ്രേക്ഷകരുടെ പ്രശംസ നേടി.

Leave a Reply

Your email address will not be published. Required fields are marked *