Month: February 2025

ഏർളി ബേർഡ് പ്രമോഷൻ ഉപയോഗപ്പെടുത്തൂ എയർ അറേബ്യയിൽ 5,914 രൂപ മുതൽ റെയ്റ്റിൽ 500,000 സീറ്റുകൾ

“മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും മുൻനിര ലോ കോസ്റ്റ് കാരിയറായ എയർ അറേബ്യ, കമ്പനിയുടെ മുഴുവൻ നെറ്റ്വർക്കിലുമുള്ള 500,000 സീറ്റുകളിൽ ഡിസ്‌കൗണ്ട് ഓഫറുകളോടെ ‘സൂപ്പർ സീറ്റ് സെയിൽ’ എന്ന അസാധാരണ ഏർളി ബേർഡ് പ്രമോഷൻ അവതരിപ്പിച്ചിരിക്കുന്നു. ഈ പ്രമോഷനിൽ ഇന്ത്യയിൽ നിന്ന്…

ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചു ഭാര്യയുടെ മരണം കണ്ടപ്പോള്‍ ഭയന്ന് ഭര്‍ത്താവ് പിന്മാറി

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു. ഭാര്യയുടെ മരണം കണ്ട് ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കിയില്ല. പകരം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ആലപ്പുഴ കായംകുളത്താണ് സംഭവം. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.…

ഉണ്ണി മുകുന്ദൻ ചിത്രം കാണാൻ ക്ഷണിച്ച് മോഹൻലാല്‍

ഉണ്ണി മുകുന്ദൻ നായകനായി ഇന്നെത്തുന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ്…

ചാമ്പ്യൻസ് ട്രോഫി അഫ്ഗാനിസ്ഥാന്‍ എതിരാളികള്‍ ദക്ഷിണാഫ്രിക്ക

കറാച്ചി: ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. കറാച്ചിയിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം തുടങ്ങുക. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ തുട‍ർതോൽവികളുടെ അമിത ഭാരവും സമ്മ‍ർദവുമുണ്ട് ദക്ഷിണാഫ്രിക്കയ്ക്ക്. അവസാനം കളിച്ച ആറ് ഏകദിനത്തിലും തോൽവി. കഴിഞ്ഞ ഏകദിന ലോകകപ്പിന്…

ചിത്രത്തിന്‍റെ ആകെ ബജറ്റ് 215 കോടി ചിരഞ്‍ജീവിയുടെ പ്രതിഫലം കേട്ട് ഞെട്ടി നിര്‍മാതാവ്

തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് ചിരഞ്‍ജീവി. എന്നാല്‍ സമീപകാലത്തെ താരത്തിന്‍റെ സിനിമകള്‍ എല്ലാം പരാജയമായിരുന്നു. ഇപ്പോഴിതാ സംക്രാന്തി വസ്‍തുനം എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകൻ അനില്‍ രവിപുഡിയുടെ നായകനാകാന്‍ ഒരുങ്ങുകയാണ് ചിരഞ്‍ജീവി. എന്നാല്‍ ചിരഞ്‍ജീവി ആവശ്യപ്പെട്ടത് 75 കോടിയാണെന്നാണ് പുറത്ത് വരുന്ന…

വീണ്ടും ജീവനെടുത്ത് കാട്ടാന

തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് മരിച്ചത്. കാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന പ്രഭാകരനെ കുത്തുകയായിരുന്നു .ഉൾവനത്തിലാണ് കാട്ടാനയുടെ ആക്രമണം…