Month: February 2025

സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിന് ക്ഷണം

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ ക്ഷണിച്ച് ഡിവൈഎഫ്ഐ. ഡൽഹിയിൽ നേരിട്ടെത്തി ക്ഷണിച്ച നേതാക്കളോട് മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കുന്നതിൽ അസൗകര്യമുണ്ടെന്ന് തരൂർ അറിയിക്കുകയായിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീം എം പിയാണ് ഈ…

കേരളത്തിന്‍റെ പ്രതിരോധം തകര്‍ത്ത് ഗുജറാത്ത് ഒന്നാം ഇന്നിംഗ്സില്‍ 457ന് ഓള്‍ ഔട്ട്

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് 457 റണ്‍സിൽ അവസാനിച്ചു. 177 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന്‍റെ…

പറ്റുന്നിടത്തെല്ലാം മമ്മൂട്ടിക്കൊപ്പം പോകുന്നതിന്റെ കാരണം ഒന്നേയുള്ളൂ അവസാനം വെളിപ്പെടുത്തി

രമേശ് പിഷാരടി നേരിടുന്ന ഏറ്റവും വലിയ ചോദ്യം, എപ്പോഴും എങ്ങനെയാണ് മമ്മൂക്കയ‌്ക്കൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് എന്നാണ്. അതിന് വ്യക്തമായ ഉത്തരം ഒടുവിൽ പിഷാരടി തന്നെ പറയുകയാണ്. ”നമ്മൾ കാണുന്ന പല സൗഹൃദങ്ങളിലും ഇതിലെന്താണ് ലാഭം എന്ന് ആളുകൾ ചിന്തിക്കാറുണ്ട്. സിനിമയിൽ വേഷം…

ജീവിത പ്രാരാബദങ്ങളോട് പടവെട്ടി ജയിച്ചാ അതുല്യ പ്രതിഭ കുഞ്ഞച്ചൻ സാറിന് അഭിനന്ദനങ്ങൾ

തന്റെ ജീവിതത്തിലെ മറക്കാനാത്തെ അനുഭവങളുടെ കടന്നുപോയ വ്യക്തിയാണ് കുഞ്ഞച്ചൻ എന്നാ മഹാപ്രതിഭാ. 25വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ ജീവിതത്തിലോക്ക് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന് മറകാനകാത്ത പല ഓർമ്മകളും പറയാനാക്കും. അദ്ദേഹം കടലിൽ പണിക്കുപോകുമായിരുന്നു.അങ്ങനെ ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടിയാണ് അദ്ദേഹം പഠിച്ചതും സർക്കാർ സർക്കാർ…

പി കെ രാംദാസ് എന്ന വൻമരം വീണിട്ടില്ല ലൂസിഫറിനേക്കാൾ സ്ക്രീൻ ടൈം കുറവ് എന്നാൽ സാന്നിധ്യം ഉടനീളമുണ്ട്

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത് തുടരുകയാണ്. സിനിമയിലെ 16 -ാം ക്യാരക്ടർ പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സച്ചിൻ ഖേദേക്കർ അവതരിപ്പിക്കുന്ന പി കെ രാംദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് എമ്പുരാൻ ടീം പുറത്തുവിട്ടിരിക്കുന്നത്. ലൂസിഫർ എന്ന സിനിമയിലെ ഏറെ പ്രധാനപ്പെട്ട…