Month: February 2025

മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി…

വമ്പൻ നിരക്കിളവിൽ വിമാന ടിക്കറ്റ് അഞ്ച് ലക്ഷം സീറ്റുകളിൽ കിടിലൻ ഓഫർ

ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയർലൈൻ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടുമെത്തി. എയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് തുടങ്ങിയത്. എയര്‍ലൈന്‍റെ പ്രവര്‍ത്തന ശൃംഖലയ്ക്ക് കീഴില്‍ 500,000 സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. സൂപ്പര്‍ സീറ്റ് സെയിലില്‍ 129…

ഖത്തർ അമീറിൻറെ സന്ദർശനം ഇന്ത്യക്ക് വൻ നേട്ടം രാജ്യത്തേക്ക് കോടികളുടെ നിക്ഷേപമെത്തും

ദില്ലി: ഖത്തർ അമീറും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തിപ്പെടുത്താൻ തീരുമാനമായി. ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിൽ ഇരട്ടിയാക്കാൻ ചർച്ചകളിൽ തീരുമാനമായി. 5 ധാരണാപത്രങ്ങളിലും 2 കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ചർച്ചകളിലെ…

സജിത വധക്കേസ് ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി

പാലക്കാട്: പാലക്കാട് പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കി കോടതി. പാലക്കാട് സെഷന്‍സ് കോടതിയുടേതാണ് നടപടി. ചെന്താമര ജാമ്യ വ്യവസ്ഥ പൂര്‍ണമായും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു സജിതയുടെ ഭര്‍ത്താവ് സുധാകരനേയും…

ഒന്നാം റാങ്കുകാരനായ ജഗദീഷ് മറ്റ് താരങ്ങള്‍ ആരൊക്കെ ഒന്നാമത് മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും യോഗ്യത

സമീപകാലത്ത് വിസ്‍മയിപ്പിക്കുന്ന വേഷപ്പകര്‍ച്ച നടത്തുന്ന താരമാണ് ജഗദീഷ്. ഒരു കാലത്ത് ഹിറ്റ് കോമഡി സിനിമകളില്‍ നിറഞ്ഞുനിന്ന നടനായിരുന്നു ജഗദീഷ്. അതില്‍ നിന്നൊക്കെ കുതറിമാറി അക്ഷരാര്‍ഥത്തില്‍ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് നടൻ ജഗദീഷ്. നടൻ ജഗദീഷിന്റെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് അറിയുന്നത് പ്രേക്ഷകര്‍ക്ക്…