Month: February 2025

കാര്യവട്ടം ഗവ കോളജിലെ റാഗിങ് 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കാര്യവട്ടം ഗവ.കോളജിലെ റാഗിങിൽ 7 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. സീനിയർ വിദ്യാർത്ഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിങിന് ഇരയായ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥി ബിൻസ് ജോസിന്റെ പരാതിയിൽ ആണ് നടപടി. കോളജിൽ…

ഹമാസ് ഇസ്രായേല്‍ യുദ്ധം 500 ദിവസത്തില്‍ ഇല്ലാതായത് 50000ലേറെ ജീവന്‍

ഹമാസ്-ഇസ്രായേല്‍ യുദ്ധം (Hamas – Israel war) ആരംഭിച്ചിട്ട് 500 ദിവസങ്ങള്‍ പിന്നിടുകയാണ്. 2023 ഒക്ടോബര്‍ 7നാണ് ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് തുടക്കം കുറിച്ചത്.നിലവില്‍ ഒരുമാസത്തോളമായി ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ…

കാനഡ ടൊറാന്റോയില്‍ ലാന്‍ഡിങ്ങിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു 18 പേര്‍ക്ക് പരുക്ക്

കാനഡയിലെ ടൊറാന്റോയില്‍ വിമാനാപകടം. ലാന്‍ഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അമേരിക്കയിലെ മിനസോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് ശേഷം കാനഡയില്‍ ലാന്‍ഡ് ചെയ്തത്. മഞ്ഞുമൂടിയ റണ്‍വേയില്‍ ലാന്‍ഡ്…

ജയന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല സംഘടനയുടെ അഭിപ്രായമാണ് മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയത്

amma #jayancherthala #KeralaFilmProducersAssociation #malayalamcinema #baburaj

രഞ്ജി ട്രോഫി സെമി രണ്ടാം ദിനം തുടക്കത്തിലെ കേരളത്തെ ഞെട്ടിച്ച് ഗുജറാത്ത്

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ രണ്ടാം ദിനം തുടക്കത്തിലെ കേരളത്തിന് തിരിച്ചടി. ഇന്നലെ 69 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെ മടങ്ങി. രണ്ടാം ദിനത്തിലെ രണ്ടാം പന്തില്‍ നാഗ്വാസ്വാലയുടെ പന്തില്‍ ആര്യ ദേശായി…

കളിക്കുന്നതിനിടെ 15കാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം

ബെംഗ്ലൂരു: കർണാടകയിൽ കളിക്കുന്നതിനിടെ തോക്ക് പൊട്ടി നാല് വയസുകാരന് ദാരുണാന്ത്യം. മണ്ടിയയിലെ നാഗമംഗലയിലാണ് സംഭവം. പതിനഞ്ച് വയസ് പ്രായമുള്ള കുട്ടിക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. പതിനഞ്ചുകാരന്റെ കയ്യിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. പഞ്ചിമ ബംഗാൾ സ്വദേശികളുടെ മകനായ അഭിജിത് ആണ് മരിച്ചത്. നാല്…