Month: February 2025

ചാംപ്യൻസ് ട്രോഫിയിൽ തിളങ്ങാൻ ഈ അഞ്ച് താരങ്ങൾ കൂട്ടത്തിൽ പ്രമുഖൻ വരുൺ ചക്രവർത്തി

ഫെബ്രുവരി 19ന് ഐസിസി ചാംപ്യൻസ് ട്രോഫിക്ക് തുടക്കമാവുകയാണ്. പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ടൂർണമെന്റിൽ മികച്ച പ്രകടനത്തിനായി നിരവധി താരങ്ങളാണ് കാത്തിരിക്കുന്നത്. ചില താരങ്ങളുടെ മികവ് ചാംപ്യൻസ് ട്രോഫിയിൽ നിർണായകമാവുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ഈ ചാപ്യൻസ് ട്രോഫിയിൽ തിളങ്ങാൻ പോവുന്ന പ്രധാനപ്പെട്ട 5…

ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ എന്ന് ചോദിച്ചവര്‍ക്ക് നിര്‍മാതാവിന്‍റെ മറുപടി

മാര്‍ക്കോ’യിലൂടെ ദേശീയതലത്തില്‍ താരമായി മാറിയ ഉണ്ണി മുകുന്ദനെക്കുറിച്ച് ‘ഗെറ്റ് സെറ്റ് ബേബി’ സിനിമയുടെ കോ–പ്രൊഡ്യൂസര്‍ സാം ജോര്‍ജ് എബ്രഹാം പങ്കുവച്ച കുറിപ്പ് തരംഗമാകുന്നു. ഈ സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ‘ഉണ്ണി മുകുന്ദനെ വച്ച് ആരെങ്കിലും സിനിമയെടുക്കുമോ’ എന്ന് പലരും തന്നോട് ചോദിച്ചെന്ന് സാം…

രഞ്ജിയില്‍ കരുതലോടെ കേരളം മൂന്നുവിക്കറ്റ് നഷ്ടം രവി ബിഷ്‌ണോയ്ക്ക് രണ്ടുവിക്കറ്റ്

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെ കരുതലോടെ നേരിട്ട് കേരളം. രണ്ടാം സെഷന്‍ പൂര്‍ത്തിയാവുമ്പോള്‍ 143 റണ്‍സാണ് സമ്പാദ്യം. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും (71 പന്തില്‍ 30) രോഹന്‍ കുന്നുമ്മലും (68 പന്തില്‍ 30) അരങ്ങേറ്റ…

കുഞ്ചാക്കോ ബോബന്‍ ചിത്രംഓഫീസര്‍ ഓണ്‍ ഡ്യൂട്ടി യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു

ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വിജയ് യേശുദാസ് ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു…

പെരുന്നാട് കൊലപാതകം 24 മണിക്കൂറിനുള്ളിൽ എല്ലാപ്രതികളും വലയിൽ അഞ്ചുപേർ പിടിയിലായത് ആലപ്പുഴയിൽ നിന്ന്

ആലപ്പുഴ: പത്തനംതിട്ടയിലെ സിഐടിയു പ്രവര്‍ത്തകന്‍ ജിതിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കൂടി പിടിയില്‍. പ്രധാനപ്രതി ജിഷ്ണു അടക്കമുള്ള അഞ്ചുപേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. റാന്നി പോലീസ് സ്റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. മൂന്നുപേര്‍ നേരത്തെ പിടിയിലായിരുന്നു.നിഖിലേഷ്, വിഷ്ണു, ശരണ്‍, സുമിത്, മനീഷ്,…

പെണ്‍മക്കളുള്ളവര്‍ക്കാണ് കൂടുതല്‍ സംസാരിക്കാനുള്ളത്

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചു തുടങ്ങിയതിന് ശേഷം വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നടി ഹണി റോസ്. ‘ഒത്തിരി ആളുകള്‍ കുറേ വര്‍ഷമായി സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണിത്. ഒരു പ്ലാറ്റ്ഫോമില്‍ ജീവിക്കുന്ന ആളായതുകൊണ്ടു തന്നെ അവിടെ നടക്കുന്ന ക്രൈമുകളെ അത്രത്തോളം പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. ഇതിന്…

ജയന്‍ ചേര്‍ത്തലയ്‌ക്കെതിര മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കൾ

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി നിര്‍മാതാക്കളുടെ സംഘടന. നടന്‍ നിരുപാധികം മാപ്പ് പറയണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരേയും നിര്‍മാതാവ് സുരേഷ് കുമാറിനെതിരേയും ജയന്‍ ചേര്‍ത്തല വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. നിര്‍മാതാക്കളുടെ സംഘടന…