Month: February 2025

റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി

കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ്…

വെളുത്തുള്ളി വില 450ല്‍ നിന്ന് നേരെ താഴോട്ട്

വെളുത്തുള്ളി വില റെക്കോര്‍ഡില്‍ നിന്ന് താഴേക്കിറങ്ങുന്നു. കഴിഞ്ഞ മാസം 400 രൂപ വരെ ഉണ്ടായിരുന്നിടത്ത് നിന്നാണ് വിലയില്‍ കുറവുണ്ടായത്. നവംബറില്‍ 450 രൂപ വരെ എത്തിയ വില ഇപ്പോള്‍ കിലോയ്ക്ക് 100 രൂപയില്‍ താഴെയാണ്. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ വെളുത്തുള്ളി വില ഗുണനിലവാര…

എമ്പുരാൻ മമ്മൂട്ടിയുണ്ടോ ചിത്രത്തില്‍ പ്രതികരിച്ച് മുരളി ഗോപി

“എമ്പുരാൻ പ്രഖ്യാപിച്ചതുതൊട്ട് ആരാധകര്‍ ആകാംക്ഷയിലാണ്. എന്തായിരിക്കും എമ്പുരാൻ എന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി മറുപടി പറഞ്ഞതും രസകരമായിട്ടാണ്. ഒരു സാൻഡ്‍വിച്ചിന്റെ നടുഭാഗമാണ് ശരിക്കും എമ്പുരാൻ എന്നാണ് മുരളി ഗോപി വ്യക്തമാക്കിയത്.മോഹൻലാലിന്റെ എമ്പുരാന്റെ ടീസര്‍ ലോഞ്ചിംഗിന് മമ്മൂട്ടി വെളുത്ത വസ്‍ത്രം ധരിച്ച്…

നെഞ്ചുലഞ്ഞ് നാട്ടിലെത്തി റഹീം ഷെമീനയെ കണ്ടു മക്കളെ അന്വേഷിച്ചു

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു…

കരിയർ ബെസ്റ്റ് പ്രകടനവുമായി ആലപ്പുഴക്കാരനായ Col. C. J .ആന്റണി

ബോക്സ്ഓഫിസിൽ കലക്‌ഷന്‍ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി മലയാളത്തിനു പുറമെ ഇനി തമിഴിലും തെലുങ്കിലും. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ…

കൊടും ചൂടിലെ താമസം പെട്ടെന്നുള്ള വാര്‍ദ്ധക്യത്തിന് കാരണമാകുമോ

കഠിനമായ ചൂടില്‍ ജീവിക്കുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുമെന്ന് പഠനം. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിലാണ് കണ്ടെത്തല്‍. ചൂടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തണുപ്പ് പ്രദേശത്ത് താമസിക്കുന്നവരെയുമാണ് പഠനത്തിന് വിധേയമാക്കിയത്. ചൂടുള്ള പ്രദേശത്ത് താമസിക്കുന്നവരുടെ ബയോളജിക്കല്‍ ഏജില്‍ എളുപ്പത്തില്‍ വ്യത്യാസമുണ്ടാകുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്.പഠനം…