Month: February 2025

വിരാട് കോഹ്‌ലിയെ ആദ്യമായി IPL ൽ പുറത്താക്കിയത് അയാളായിരുന്നു ഇപ്പോള്‍ MLA അന്ന് ട്രോളർമാരുടെ ഇഷ്ട’താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതുവരെ കളിച്ച എല്ലാ സീസണുകളിലും ഒരേ ടീമിനെ പ്രതിനിധീകരിച്ച ഒരേയൊരു കളിക്കാരനാണ് വിരാട് കോഹ്ലി. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് (ആര്‍സിബി) വേണ്ടി തന്റെ 18-ാം സീസണ്‍ കളിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ കോഹ്‌ലിയെ ഐപിഎല്ലില്‍ ആദ്യമായി…

ഗ്ലോബൽ പബ്ലിക് സ്‌കൂളിന് എൻഒസി ലഭിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അടിയന്തരമായി സമർപ്പിക്കാൻ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

vshivankutty #mihar #students

ഹൃദയപൂർവ്വം ഇന്ന് ആദ്യ ചുവടുവയ്പ്പ് നടത്തുന്നു ചിത്രങ്ങളുമായി മോഹൻലാൽ

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് എന്നത്. ഇരുവരും വർഷങ്ങൾക്കിപ്പുറം ഒന്നിക്കുന്ന ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങൾ മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുയാണ്. ‘തുടങ്ങുകയാണ്! ഹൃദയപൂർവ്വം ഇന്ന് ആദ്യ…

ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത് ഉറക്കം ശ്രദ്ധിക്കണം

ഡൽഹി: കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്താൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ ഉപദേശം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് പഠിക്കാൻ അനുവദിക്കണമെന്നും, പരീക്ഷ മാത്രമല്ല ജീവിതമെന്ന് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കണമെന്നും മോദി…

ഇന്ത്യയെ പിന്നിലാക്കി 300 ന് മുകളിൽ സ്കോർ ചെയ്ത് കൂടുതൽ തവണ തോറ്റ റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനത്തിലും തോറ്റതിന് പിന്നാലെ അപൂർവ്വമായ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട്. ജോസ് ബട്‌ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം 305 റൺസിന്റെ വിജയലക്ഷ്യം മുന്നിൽ വെച്ചുകൊണ്ടാണ് നാല് വിക്കറ്റിന് തോറ്റത്. ഏകദിനത്തിൽ 300 ൽ അധികം…

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചന്തുവിന്റെ പോക്കിതെങ്ങോട്ട് മമ്മൂട്ടിയുടെ ഒരു വടക്കൻ വീര​ഗാഥറി റിലീസ് കളക്ഷന്‍

മലയാള സിനിമയിലെ റി റിലീസ് ട്രെന്റുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. ഹരിഹരൻ, എംടിയെ പോലുള്ള അതുല്യ കലാകാരന്മാർ ഒന്നിച്ച് മെനഞ്ഞെടുത്ത ചിത്രം വീണ്ടും തിയറ്ററിൽ എത്തിയപ്പോൾ, പുതിയൊരു സിനിമ കാണുന്ന ത്രില്ലിലായിരുന്നു മലയാളികൾ. സാങ്കേതിക…