Month: February 2025

ആലപ്പുഴയില്‍ കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി അഴുകിയ നിലയിലെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ചൈനീസ് പാട്ട്, വവ്വാല്‍ ചിത്രമുള്ള ആയുധം.. തിരുവനന്തപുരത്ത് മകന്‍ അച്ഛനെ കൊന്ന സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കോ

തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ്. പ്രതി പ്രജിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു. പ്രജിന്‍ വീട്ടില്‍ സ്ഥിരം കേട്ടിരുന്നത് ചൈനീസ് പാട്ടെന്ന് പൊലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി…

ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി

ഒളിച്ചോട്ടങ്ങള്‍ പലപ്പോഴും സമൂഹമാധ്യങ്ങളില്‍ വാര്‍ത്തയാകാറുണ്ട്, ഒളിച്ചോടിയവര്‍ പറയുന്ന കഥകളും അതിനുണ്ടായ സാഹചര്യവും ജീവിതത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാം പലരും ലൈവായി ഫെയ്സ്ബുക്കില്‍ ഇടാറുമുണ്ട്. ഇപ്പോഴിതാ ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന്വിഡിയോ.2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും…

ദൃഷാന മോളെ ഇടിച്ചിട്ട് കോമയിലാക്കി നിര്‍ത്താതെ പായിച്ച് കാര്‍ ഷെജീലിന്‍റെ മാപ്പില്ലാത്ത ക്രൂരത

കളിചിരിയുമായി നടന്ന ഒരു 9 വയസുകാരി, എല്ലാവരോടും കുസൃതി പറ‍ഞ്ഞും ഇണങ്ങിയും പിണങ്ങിയും അവളുടെ സ്വപ്ന ലോകത്ത് വ്യാപരിച്ച മിടുമുടുക്കി, അവളുടെ ജീവിതത്തെയാകെ നശിപ്പിച്ചത് 2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ച് നടന്ന അപകടമായിരുന്നു. അപകടത്തില്‍ ദൃഷാനയുടെ മുത്തശി…

അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു മദ്യക്കുപ്പിയുമായി കടന്നു മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു. ചള്ളിയിൽക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്.മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പിയുമായി കടന്നുകളയുകയുമായിരുന്നു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ…

നേര്‍ത്ത തെന്നല്‍ പോലെ നെറുകില്‍ തലോടി മാഞ്ഞുവോ…;ഓര്‍മകളില്‍മായതെ ഗിരീഷ് പുത്തഞ്ചേരി

ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം. അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും ആ ഗാനങ്ങള്‍. കവി വിട പറഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞു.…

കെപ്വ എഫ്.സി ഫുട്‌ബോള്‍ കൂട്ടായ്മയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനു കീഴിലുള്ള ‘കെപ്വ എഫ്.സി’ ഫുട്‌ബോള്‍ കൂട്ടായ്മയുടെ 2025-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. എയര്‍പോര്‍ട്ട് റോഡിലെ ഡെസേര്‍ട്ട് ക്യാമ്പില്‍ വിളിച്ചുച്ചേര്‍ത്ത ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തത്. അജ്മല്‍ കോളക്കോടന്‍ (പ്രസിഡണ്ട്), സെമീര്‍…