ദിവസങ്ങള്‍ക്കു മുന്‍പ് വിരാട് കോഹ്ലിയെക്കുറിച്ച് നാനാ പടേക്കര്‍ നടത്തിയ പരാമര്‍ശമാണ് ഈ മീമുകള്‍ക്ക് കാരണം
viratkohli #NanaPatekar #INDvsENG #indiancricketteam #memes #cricket
Empowering Truths, Uninterrupted– Your Gateway to Unbiased, Global Insight.
viratkohli #NanaPatekar #INDvsENG #indiancricketteam #memes #cricket
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ തിരിച്ചുവരവ്. 30 പന്തിൽ അർധ സെഞ്ച്വറി പിന്നിട്ട രോഹിത് ശർമ ക്രീസിൽ തുടരുകയാണ്. നാല് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. സമീപകാല മോശം ഫോമിനെ തുടർന്ന് ഉയർന്ന വിരമിക്കൽ ആവശ്യങ്ങൾക്ക്…
Pushpa2TheRule #AlluArjun #rashmikamandanna
ന്യൂഡൽഹി: ഭക്ഷണം സീറ്റില്‍ വീണതിന്‍റെ പേരില്‍ ബസില്‍ യുവാവിനെ മൂന്നുപേർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി നരേല സ്വദേശി ബാബു എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. ബവാനയില്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസിലായിരുന്നു ക്രൂര കൊലപാതകം. ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന്…
Cricket #indiancricketteam #ravindrajadeja
സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു. 57 വയസായിരുന്നു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍,…
അതിവേഗത്തിൽ ഓവർ എറിഞ്ഞ് തീർക്കുന്ന തന്റെ കഴിവ് വീണ്ടും പുറത്തെടുത്ത് രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലാണ് ജഡേജ അതിവേഗതയിൽ ഓവർ എറിഞ്ഞത്. വെറും 73 സെക്കന്റായിരുന്നു മത്സരത്തിലെ 24-ാം ഓവർ എറിയാൻ ജഡേജയ്ക്ക് വേണ്ടി വന്നത്. ഹാരി ബ്രൂക്കായിരുന്നു ക്രീസിൽ.…
Cricket #indiancricketteam #rohitsharm
വിമര്‍ശനങ്ങള്‍ക്കു മറുപടി ഈ സെഞ്ചറി ധാരാളം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചറിയുടെ കരുത്തില്‍ ഇന്ത്യയ്ക്കു നാലു വിക്കറ്റിന്റെ ജയം. ജയിക്കാന്‍ 305 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ജയത്തോടെ ഇന്ത്യ…
കഴിഞ്ഞ വർഷം തെന്നിന്ത്യ മുഴുവൻ ആഘോഷിച്ച ചിത്രമാണ് നസ്‌ലെന്‍, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. നിരവധി പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിൽ നേടിയിരുന്നു.…