Month: February 2025

കോലിയില്ലാതെ ഇന്ത്യ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു

നാഗ്പുർ: ഇം​ഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മുതിര്‍ന്ന താരം വിരാട് കോലി കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രോഹിത് ശര്‍മ ടീമിനെ നയിക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി കെ.എല്‍…

എക്സിറ്റ് പോളിലെ BJP തരം​ഗം ഡൽഹിയിലെ യഥാർഥ വിധിയെന്ത്

യമുനയും രാമായണവുമടക്കം വിഷയങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍, എ.എ.പി എം.എല്‍മാരുടെ രാജി, കൊണ്ടു കൊടുത്തും ത്രികോണപോരാട്ടം കണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുക്കമാണ് ഡല്‍ഹി വിധിയെഴുതിയത്. 60.2%-മാണ് പോളിങ്. പോളിങ് ശതമാനത്തിലെ കുറവ് ആര്‍ക്കനുകൂലമാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിധിയെഴുത്തിന് പിന്നാലെ നിരനിരയായി പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക്…

സ്വിഗ്ഗി മൂന്നാം പാദത്തില്‍ നഷ്ടം 799 കോടി

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനി സ്വിഗ്ഗിയുടെ ഓഹരികള്‍ ഇന്ന് എട്ടു ശതമാനം ഇടിഞ്ഞു. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ നഷ്ടം 799.08 കോടി രൂപയായി വര്‍ദ്ധിച്ചതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇയില്‍ 387.95 രൂപയില്‍ വ്യാപാരം ആരംഭിച്ച സ്വിഗ്ഗി ഓഹരി…

പലസ്തീനികളെ ​പുറത്താക്കാനുളള നീക്കത്തിനെതിരെ അൻ്റോണിയോ ​ഗുട്ടറസ്

ന്യൂയോർക്ക്: പലസ്തീനികളെ ഒഴിപ്പിച്ച് ​ഗാസ എറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ​ഗുട്ടറസ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം നാം പ്രശ്നം ​വഷളാക്കരുത്. ട്രംപ് അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും പലസ്തീനികളെ ​ഗാസയിൽ നിന്ന് പുറത്താക്കാനുളള നീക്കത്തിൽ നിന്ന്…

അമേരിക്ക നാടുകടത്തിയ വിഷയം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്

ന്യൂഡൽഹി: നൂറിലേറെ ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺ​ഗ്രസ്.കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്‌യാണ്‌ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം സഭ ചർച്ച ചെയ്യണമെന്നാണ് ആവശ്യം. അത്യധികം അപമാനകരവും ദുരിതപൂ‍ർണ്ണവുമായ സാഹചര്യങ്ങളിൽ…