Month: February 2025

2025ൽ ജയത്തോടെ തുടങ്ങുമോ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ഏകദിനം ഇന്ന്

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നാഗ്പൂരിൽ. ഉച്ചയ്ക്ക് 1. 30 മുതലാണ് മത്സരം. 2023ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ന് ശേ​ഷം രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാണ് ഇന്ത്യ ഏകദിനം കളിക്കുന്നത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ആകെ കളിച്ച മൂന്ന് ഏകദിനത്തിൽ ഒന്നിൽ…

സദാചാരത്തിന്റെ അളവുകോല്‍ കൊണ്ട് അളന്നുമുറിക്കാനും വിലയിടാനും ശ്രമിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഇനി ഏത് കാലത്താവും വെളിച്ചമുളള ലോകത്തേക്ക് ഇറങ്ങിവരിക

ParvathyThiruvothu #malayalamactress #women #womenempowement #womeninsocialmedia

കൊണ്ടുവന്നത് കയ്യും കാലും ബന്ധിച്ച്അഴിച്ചത് അമൃത്സറിലെത്തിയ ശേഷം

അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത് കൈകാലുകള്‍ ബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്കാണ് കൊണ്ടുവരുന്നതെന്ന് അറിഞ്ഞില്ലെന്നും കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് വിമാനത്തില്‍ കയറ്റിയതെന്നും തിരിച്ചെത്തിയവരില്‍ ഒരാളായ ജസ്പാല്‍ സിങ് വെളിപ്പെടുത്തി. അമൃത്സറില്‍ ഇറങ്ങിയ ശേഷം മാത്രമാണ് വിലങ്ങും ചങ്ങലയും അഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.…

ഞാൻ വില്ലനായി അഭിനയിക്കണോ എന്ന് ചോദിച്ചു വടക്കൻ വീരഗാഥയിലേക്ക് വിളിച്ച കഥയോർത്ത് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായി അഭിനയിച്ച 1989 ൽ റിലീസ് ചെയ്ത ഒരു വടക്കൻ വീരഗാഥ. ഇപ്പോൾ ഇതാ, റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഈ വേളയിൽ…

വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

പാറശാല ഷാരോണ്‍ വധക്കേസില്‍ വധശിക്ഷയ്ക്ക് എതിരെ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണം എന്നാണാവശ്യം. അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രാഥമിക നടപടിയെന്ന നിലയില്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ്…

സര്‍പ്രൈസായി വരുണ്‍, ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് നാളെ തുടക്കം; സാധ്യതാ ഇലവൻ

നാഗ്പൂര്‍: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ നാഗ്പൂരില്‍ തുടക്കമാവും. ഉച്ചക്ക് രണ്ട് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ടി20 പരമ്പരയിലെ വമ്പന്‍ ജയത്തിനുശേഷമാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലിറങ്ങിയ…

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ…