നാടുകടത്തുന്നത് അമേരിക്കയ്ക്ക് വേണ്ടിയും അധ്വാനിച്ചവരെ ഇന്ത്യക്കാരെ തിരിച്ചയച്ചതിനെതിരേ മന്ത്രി
ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ എന്ന് ചാപ്പക്കുത്തി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാര്‍ ഒരുകാലത്ത് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേണ്ടി കൂടി അധ്വാനിച്ചവരാണെന്ന് പഞ്ചാബ് എന്‍.ആര്‍.ഐ. അഫയേഴ്‌സ് മന്ത്രി കുല്‍ദീപ് സിങ് ധാലിവാള്‍. ഇവരെ നാടുകടത്തുന്നതിന് പകരം പൗരത്വം നല്‍കി അവിടെ തുടരാന്‍ അനുവദിക്കുകയായിരുന്നു ഭരണകൂടം…