ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടം
ആഗോളതലത്തില്‍ അമേരിക്ക തുടങ്ങിവെച്ച തീരുവ യുദ്ധം പലവിധത്തിലുള്ള ആശങ്കകള്‍ സൃഷ്ടിക്കുമ്പോള്‍ പക്ഷേ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പ്രതീക്ഷയോടെയാണ് ഈ സംഭവവികാസങ്ങളെ നോക്കിക്കാണുന്നത്. അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തീരുവ ചുമത്തുകയും തിരിച്ച് മറുപടിയായി ചൈന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുകയും ചെയ്തതോടെ ഇരു…