ഇംഗ്ലണ്ടിനെതിരായ വെടിക്കെട്ട് പ്രകടനം കോലിയുടെ റെക്കോഡ് മറികടന്ന് അഭിഷേക് ശർമ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ കാഴ്ചവെച്ചത്. പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ചുറി പ്രകടനത്തോടെ ടി20 യിലെ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും താരം കരസ്ഥമാക്കിയിരുന്നു. 37 പന്തില്‍ മൂന്നക്കം കടന്ന…