Month: February 2025

ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലയാളി ഡോക്ടര്‍ മരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ ഇബ്രിക്ക് സമീപം വാദി ദാമില്‍ ഒഴുക്കില്‍പ്പെട്ട് പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോക്കൂര്‍ സ്വദേശി വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ. നവാഫ് ഇബ്രാഹിം (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രി…

രാജമൗലിയുടെ ഓഫീസര്‍ നിരസിച്ച മോഹൻലാല്‍

ഇന്ത്യക്ക് പുറത്തും ആരാധകരുള്ള ഒരു സംവിധായകൻ ആണ് എസ് എസ് രാജമൗലി. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അവസരം ലഭിക്കാൻ മുൻനിര താരങ്ങള്‍ വരെ കൊതിക്കാറുണ്ട്. എന്നാല്‍ രാജമൗലി ഓഫര്‍ നീട്ടിയിട്ടും സിനിമ നിരസിക്കേണ്ടി വന്നവരുമുണ്ട്. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാല്‍…

അമ്മയെ ഓർത്ത് അച്ഛനിപ്പോൾ അഭിമാനിക്കുന്നുണ്ടാകും അമ്മയോട് ഞാൻ നന്ദി പറയുന്നു

ഒരു സമയത്ത് തെന്നിന്ത്യ മുഴുവൻ ആരാധിച്ച കലാകാരനായിരുന്നു നടൻ രഘുവരൻ. മലയാളികൾക്കും അദ്ദേഹം വളരെ പ്രിയങ്കരനായിരുന്നു, രോഹിണിയും രഘുവരനും തമ്മിലുള്ള വിവാഹവും, ശേഷം അവരുടെ ജീവിതത്തിൽ നടന്നതിനെ കുറിച്ചുമെല്ലാം രോഹിണി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവർക്ക് ഏക മകനാണ് പേര് ഋഷി.…

ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച് കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍

സഹതടവുകാരിയെ മര്‍ദിച്ച് ഷെറിന്‍ കണ്ണൂര്‍ വനിതാ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ച കേസില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിനെതിരെ കേസെടുത്തു. തടവുകാരിയായ വിദേശവനിതയ്ക്കാണ് മര്‍ദനമേറ്റത്. ഷെറിന് ജയിലില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ഷെറിന്റെ ശിക്ഷായിളവിനായി ജയില്‍ ഉപദേശസമിതി ശിപാര്‍ശ ചെയ്തതും സര്‍ക്കാര്‍…

ആദ്യം അമ്മ പിന്നാലെ അച്ഛൻ ഉറ്റവരെ അരുംകൊല ചെയ്ത കേദൽ വിചാരണ എങ്ങുമെത്താതെ

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു 23കാരൻ കുഞ്ഞനുജനേയും പെൺസുഹൃത്തിനേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് കേരളം. ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ തിരുവനന്തപുരത്ത് കേരളക്കരയെ ഒന്നടങ്കം നടുക്കിയ ഒരു കൂട്ടക്കൊല നടന്നിരുന്നു. അന്ന് ഒരു മുപ്പതുകാരൻ കൊലപ്പെടുത്തിയത് അച്ഛനേയും…

സെമിയില്‍ ടീം ഇന്ത്യയുടെ എതിരാളി ആരാവും സാധ്യതകള്‍ ഇങ്ങനെ

ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 2025 ആവേശകരമായി പുരോഗമിക്കുകയാണ്. ടീം ഇന്ത്യയും ന്യൂസിലന്‍ഡും ഇതിനകം സെമിയില്‍ എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ അവശേഷിക്കുന്ന രണ്ട് സെമി സ്ഥാനങ്ങള്‍ക്കായി കാത്തിരിക്കുന്നു. ആരെയാവും ടീം ഇന്ത്യക്ക് സെമിയില്‍ നേരിടേണ്ടിവരികക്രിക്കറ്റില്‍ ഗ്രൂപ്പ്…

എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു പൊലീസ് സ്ഥലത്തെത്തി ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി

മലപ്പുറം: വേങ്ങരയിൽ എംഡിഎംഎ ലഹരിയിൽ യുവാവ്‌ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. വേങ്ങര ചെനക്കലിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെനക്കൽ സ്വദേശി സൽമാൻ എംഡിഎംഎക്ക് അടിമയാണ്. യുവാവിന്റെ പരാക്രമത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ്‌ സ്ഥലത്ത് എത്തി യുവാവിനെ ഡി…