സഞ്ജുവിന് ഈഗോ, തെറ്റ് തിരുത്തിയില്ലെങ്കില്‍ സ്ഥാനം പിള്ളേര്‍ കൊണ്ടുപോകും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്ന മലയാളി താരം സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്. പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സമാനമായ രീതിയില്‍ കളിച്ചാണ് സഞ്ജു ചെറിയ സ്‌കോറിന് പുറത്തായിരുന്നത്. പേസര്‍മാര്‍ക്കെതിരെ…