ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ലെങ്കിലും എലൈറ്റ് പട്ടികയില്‍ സഞ്ജു രോഹിത്തും ജയ്‌സ്വാളും നേരത്തെ എത്തി
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജു സാംസണ്‍ സവിശേഷ പട്ടികയില്‍. അഞ്ച് ഇന്നിംഗ്സില്‍ 51 റണ്‍സ് മാത്രം നേടിയ സഞ്ജു, മൂന്ന് തവണ രണ്ടടക്കം കാണാതെ പുറത്തായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്‍പ് തുടര്‍ സെഞ്ചുറികളിലൂടെ…