Month: February 2025

കേന്ദ്ര ബജറ്റ് വെള്ളപൂശൽ, തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രം കെസി വേണുഗോപാൽ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക്…

മണൽ ഖനനം ക്രേന്ദ സർക്കാരിനെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ

ആലപ്പുഴ: കേരളത്തിന്റെ കടൽത്തീരത്ത് മണൽ ഖനനം തുടങ്ങാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നടപടി മത്സ്യസമ്പത്ത് ഇല്ലാതക്കും. മത്സ്യത്തൊഴിലാളികൾക്കും തീരത്തിനും ദോഷം ചെയ്യുന്ന പ്രവ്യത്തി…

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കിയ മകൾക്കും ഭർത്താവിനുമെതിരെ കേസ്

വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ…

വിക്കറ്റെടുത്തതും ആഘോഷിച്ചതും കോഹ്‌ലി ഫാൻസിന് രസിച്ചില്ല

രഞ്ജി ട്രോഫി ക്രിക്കറ്റിൽ നീണ്ട പതിമൂന്ന് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ കോഹ്‌ലിയെ പുറത്താക്കിയ റെയിൽവേസ് പേസർ ഹിമാന്‍ഷു സാംഗ്വാന് നേരെ കോഹ്‌ലി ആരാധകരുടെ സൈബർ ആക്രമണം. വിക്കറ്റ് നേടിയതിൽ മാത്രമല്ല, ശേഷമുള്ള ആഘോഷത്തിലും അതിരുകടന്നെന്ന മട്ടിൽ താരത്തിന് നേരേയും താരത്തിന്റെ കുടുംബത്തിന്…

ബിഹാറിന് വാരിക്കോരി നൽകി ബജറ്റ് പുതിയ വിമാനത്താവളം ജലസേചന പദ്ധതി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നൽകി കേന്ദ്ര ബജറ്റ്. കാര്‍ഷിക മേഖലയ്ക്കും വ്യാവസായങ്ങള്‍ക്കുമായി നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ബിഹാറിന് മഖാന ബോര്‍ഡ്ബിഹാറിലെ പട്‌ന വിമാനത്താവളം നവീകരിക്കും.പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കും. കൂടാതെ പാട്‌ന…

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ

കേന്ദ്ര ബജറ്റിൽ ആരോ​​ഗ്യ മേഖലയിൽ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരമൻ. അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി. എട്ട് കോടി കുഞ്ഞുങ്ങൾക്കായി പോഷകാഹാര പദ്ധതി ആരംഭിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ ആരംഭിക്കും. മെഡിക്കൽ കോളജുകളിൽ…