Month: February 2025

വിദർഭയുടെ ഹോം ഗ്രൗണ്ടായാലെന്താ ആത്‌മവിശ്വാസത്തോടെ നാളെ നാഗ്പൂരിൽ

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി ഫൈനൽ കളിക്കുന്ന കേരളം വിദർഭയ്ക്കെതിരെ നാളെയിറങ്ങുന്നത് അവരുടെ ഹോം ഗ്രൗണ്ടായ നാഗ്പൂർ സ്റ്റേഡിയത്തിലാണ്. സെമി ഫൈനലിൽ ഗുജറാത്തിനെ നേരിട്ടതും അവരുടെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ ഗുജറാത്തിനെ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ബോണസ്…

താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതി ഫർസാനയെ കൊന്നത് അതിക്രൂരമായി അഫാൻ്റെ മൊഴി പുറത്ത്

തിരുവനന്തപുരം: താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് ഫർസാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി. അഫാൻ ഏറെ ഇഷ്ടപ്പെട്ട ഫർസാനയെ കൊലപ്പെടുത്തിയതാകട്ടെ അതിക്രൂരമായിട്ടാണ് എന്നാണ് ഇന്‍ക്വസ്റ്റ് നടപടികളില്‍ നിന്ന് പൊലീസിന് വ്യക്തമായത്. തലയിൽ ചുറ്റിക കൊണ്ട് തുരുതുരാ അടിച്ചായിരുന്നു കൊല. പഠിക്കാൻ മിടുക്കിയായ…

ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്

ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്. നിരവധി കേസുകളിൽ പ്രതികളായ തുമ്പി വിനുവും ജോൺകുട്ടിയുമാണ് ഏറ്റുമുട്ടിയത്. ഇരുവർക്കും കുത്തേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ചെട്ടികാട് ജംഗഷനിൽ മീൻ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു.…

നടൻ ഗോവിന്ദയും ഭാര്യയും പിരിയുന്നു നടൻ 30കാരിയായ നടിയുമായി പ്രണയത്തിലെന്ന്

നീണ്ട 37 വർഷങ്ങളുടെ ദാമ്പത്യത്തിനു ശേഷം ബോളിവുഡ് നടൻ ഗോവിന്ദയും (Actor Govinda) ഭാര്യ സുനിത അഹൂജയും (Sunita Ahuja) വേർപിരിയുന്നതായി റിപ്പോർട്ട്. 1987 മാർച്ച് മാസത്തിലാണ് ഗോവിന്ദയും സുനിതയും തമ്മിലെ വിവാഹം നടന്നത്. വർഷങ്ങളോളം സുനിതമാധ്യമങ്ങളിൽ നിന്നും മാറിനിന്നിരുന്നു. എന്നാൽ,…

ധോണി ക്യാപ്റ്റനായാല്‍ പോലും ഈ പാക് ടീമിനെക്കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല സന മിർ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് പരാജയം വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമിനെയും സെലക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരവും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സന മിര്‍. ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണി ക്യാപ്റ്റനായി വന്നാല്‍പോലും ഇപ്പോഴത്തെ…

വിമാനം പറത്തുന്നതിനിടയിൽ പൈലറ്റിന് ചിലന്തിയുടെ കടിയേറ്റു

വിമാനം പറത്തുന്നതിനിടയിൽ ഐബീരിയയിലെ ഒരു പൈലറ്റിന് അപ്രതീക്ഷിതമായി ചിലന്തിയുടെ കടിയേറ്റു. സംഭവം ചെറിയ ആശയക്കുഴപ്പങ്ങൾക്ക് കാരണമായെങ്കിലും യാത്രക്കാരുമായി വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ലാൻഡ് ചെയ്തു. ഫെബ്രുവരി 21 വെള്ളിയാഴ്ച ജർമ്മനിയിലെ ഡസൽഡോർഫിൽ നിന്ന് മാഡ്രിഡിലെ ബരാജാസ് എയർപോർട്ടിലേക്ക് പറക്കുകയായിരുന്ന ഐബീരിയ എയർബസ്…