Month: February 2025

ശിവരാത്രിയോടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം വര്‍ധിപ്പിച്ചു

കൊച്ചി: ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തൊടനുബന്ധിച്ച് കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച തൃപ്പൂണിത്തുറയില്‍ നിന്നുള്ള സര്‍വീസുകൾ രാത്രി 11.30 വരെ ഉണ്ടാകും. ഫെബ്രുവരി 27ന് വ്യാഴാഴ്ച ആലുവയില്‍ നിന്നുള്ള സര്‍വീസ് വെളുപ്പിന് 4.30 ന്…

സംസ്ഥാനത്ത് അടുത്ത 3 ദിവസം ചൂട് കൂടും

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത 3 ദിവസം കൂടി ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. വടക്കൻ ജില്ലകളിലാണ് ഏറ്റവും കൂടുതൽ സാധ്യത കാണുന്നത്. ഇന്നും നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ ഉഷ്ണ തരംഗം മുന്നറിയിപ്പുണ്ട്. ഉയർന്ന താപനിലയിൽ 2-4°c…

അമിതവണ്ണത്തിനെതിരായ പ്രചാരണം പ്രധാനമന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹന്‍ലാല്‍ ചലഞ്ചിൽ ഭാഗമാകാന്‍ മമ്മൂട്ടി ദുൽഖർ ടോവിനോ ഉൾപ്പെടെ പത്തുപേര്‍ക്ക് ക്ഷണം

NarendraModi #Mohanlal #weightlosschallenge

കണ്ണിൽച്ചോരയില്ലാത്ത കൊലപാതകങ്ങൾ മരവിപ്പുകൾ മാത്രം ബാക്കി

നാടിനെ ഞെട്ടിക്കുന്ന, മനുഷ്യമനഃസാക്ഷിയെ വരെ നാണിപ്പിക്കുന്ന തരത്തിലുള്ള കൊലപാതകങ്ങളാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ പുറത്തും, പക മുലവും, വ്യക്തമായ കാരണമില്ലാതെയും നിരവധി കുറ്റകൃത്യങ്ങൾ. സ്വന്തം ചോരയെന്ന് പോലും നോക്കാതെയുളള, പെറ്റമ്മയെന്ന് പോലും നോക്കാതെയുളള കൊലപാതകങ്ങൾ. ഏറ്റവും ഒടുവില്‍…