Month: February 2025

പ്രതി ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് പൊലീസ്

പ്രതി അഫാൻ ലഹരി ഉപയോഗിച്ചെന്ന് സംശയമുണ്ടെന്ന് നെടുമങ്ങാട്‌ ഡിവൈഎസ്പി പറഞ്ഞു. ഏത് തരം ലഹരിയെന്നു പരിശോധനക്ക്‌ ശേഷമേ വ്യക്തമാകൂ. മാതാവ് സാജിതയുടെ ശരീരത്തിൽ നിന്ന് ആഭരണം നഷ്ടമായിട്ടില്ലെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. അഫ്സാൻ്റെയും ഫർസാനയുടേയും ഇൻക്വസ്റ്റ് പൂർത്തിയായി. സഹോദരൻ അഫ്സാൻ്റെ തലക്ക് ചുറ്റും…

എന്റെ പണം എന്റെ ഇഷ്ടത്തിന് സിനിമയെടുക്കും ആരും ചോദ്യം ചെയ്യാതിരിക്കുന്നതാണ് മാന്യത

താരങ്ങള്‍ സിനിമ നിര്‍മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് തള്ളി നടന്‍ ഉണ്ണിമുകുന്ദന്‍. തന്റെ പൈസയ്ക്ക് തന്റെ ഇഷ്ടത്തിന് സിനിമയെടുക്കുന്നത് തന്റെ അവകാശമാണ്. ആ പൈസ കൊണ്ട് താന്‍ എന്തുചെയ്താലും അത് ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഞാന്‍ നല്ലസിനിമകള്‍…

മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹന്‍ലാല്‍

അമിതവണ്ണത്തിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച ‘ചലഞ്ച്’ ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്തതിലും മോഹന്‍ലാല്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്. ഒരുമിച്ച്, കൂടുതല്‍…

ബി കോംകാരന്‍ ഒതുങ്ങിക്കൂടിയ സ്വഭാവം ഒടുവിൽ സൈക്കോ കില്ലർ

തിരുവനന്തപുരം വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ പലപ്പോഴും ഉറ്റവരോട് പണവും സ്വര്‍ണവും ആവശ്യപ്പെടാറുണ്ടായിരുന്നെന്ന് മൊഴികള്‍. ഒടുവില്‍ ആവശ്യപ്പെട്ട സ്വര്‍ണം കിട്ടാത്തതിലുള്ള വൈരാഗ്യവും കൊടും ക്രൂരതിയിലേക്ക് നയിച്ചെന്നാണ് അനുമാനം. പണയം വയ്ക്കാൻ സ്വർണ മാല ചോദിച്ച് രണ്ട് ദിവസം മുന്‍പും അഫാന്‍…

പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചു പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിൽ തന്റെ പ്രവചനം തെറ്റിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. പാകിസ്താനെതിരായ അഭിമാന പോരാട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഐഐടി ബാബ പ്രവചിച്ചിരുന്നത് വൈറലായിരുന്നു. ഇപ്പോൾ‌ മത്സരത്തിനുശേഷം വലിയ…

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം കുറ്റകൃത്യത്തിന് ശേഷം കുളിച്ചു മദ്യപിച്ചിരുന്നെന്നും പ്രതിയുടെ ആദ്യമൊഴി

തിരുവനന്തപുരം: ഒരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്. ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി സ്റ്റേഷനിലെത്തിയത്. എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു. കൊലപാതകങ്ങൾ നടത്തിയ ശേഷം…

വേണ്ടാത്ത ആളുടെ പൈസയും വേണ്ടാന്ന് വെക്കുന്നതല്ലേ നല്ലത് എന്ന വാചകവുമായി വിവിധ പേജുകളില്‍ വന്നിട്ടുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടും അമൃത പങ്കുവെച്ചിട്ടുണ്ട്

ActorBala #LatestNews