Month: February 2025

ഞാനാണ് കേമനെന്ന് ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെയുണ്ടോ

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. താനാണ് ഏറ്റവും കേമനെന്ന് ഒരാള്‍ സ്വയം പറഞ്ഞാല്‍ അതില്‍ പരം അയോഗ്യത വേറെയുണ്ടോ എന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ചോദിച്ചു.…

റെക്കോര്‍ഡ് തുക റിലീസിനുമുന്നേ പണംവാരി മോഹൻലാലിന്റെ എമ്പുരാൻ വിദേശത്തെ റൈറ്റ്സ്‍ വിറ്റു

ഇന്ത്യയാകെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ വിദേശത്തെ റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ്. ഇതുവരെ മലയാള സിനിമ നേടിയതിനേക്കാള്‍ ഒരു റെക്കോര്‍ഡ് തുകയ്‍ക്ക് ഫാര്‍ ഫിലിംസാണ് റൈറ്റ്സ് നേടിയിരിക്കുന്നത്.”

ചാമ്പ്യൻസ് ട്രോഫികോലിക്കരുത്തില്‍ ഇന്ത്യക്ക് വിജയശ്രേയസ് പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമിയിലേക്ക്

ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. 51-ാം…

കുംഭമേളയിലെ തിരക്കില്‍ ഭാര്യയെ കാണാതായെന്ന് ഭര്‍ത്താവ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഡല്‍ഹി ത്രിലോക്പുരി സ്വദേശികളായ അശോക് കുമാറും ഭാര്യ മീനാക്ഷിയും. പ്രയാഗ് രാജില്‍ എത്തിയ ഇരുവരും കുംഭമേളയില്‍ പങ്കെടുത്ത വീഡിയോകളും ചിത്രങ്ങളും മക്കള്‍ക്ക് അയച്ചു നല്‍കി. ഇതിനിടെ കുംഭമേളയുടെ തിരക്കില്‍പ്പെട്ട് മീനാക്ഷിയെ…

മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്

അച്ഛനും അമ്മയും ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചെലവ് ബാലനിധിയിലൂടെ നൽകും. കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. രക്ഷിതാക്കളെത്തി കൊണ്ടുപോയില്ലെങ്കിൽ കുട്ടിയുടെ…