Month: March 2025

ഐപിഎല്‍ വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് എതിരാളികള്‍ കൊല്‍ക്കത്ത

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേസ്റ്റേഡിയത്തിലാണ് മത്സരം.ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയും മുഖാമുഖം വരുമ്പോള്‍ തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.…

സുകാന്ത് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം

തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്‍റെ രണ്ടാംദിനം. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ 24ന് സുകാന്തിനെ വീട്ടിലെത്തിച്ചു. മരിക്കുന്നതിന് മുന്‍പ് മകള്‍ ഫോണ്‍ വിളിച്ചിരുന്നതായി മേഘയുടെ അമ്മ. അസ്വാഭാവികമായി ഒന്നും പറഞ്ഞില്ലെന്നും…

കൺവിൻസിംഗ് സ്റ്റാറിന്റെ പുതിയ അടവ്മരണമാസ്സ്‌ ട്രെയ്‌ലർ അപ്ഡേറ്റുമായി സുരേഷ് കൃഷ്ണ

ടൊവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്സ്’. ബേസിൽ ജോസഫ് നായകനായി എത്തുന്ന സിനിമ ഒരു കോമഡി എന്റർടെയ്നർ ആയിട്ടാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ അപ്ഡേറ്റ് നൽകികൊണ്ട് നടൻ സുരേഷ് കൃഷ്ണ പുറത്തുവിട്ട വീഡിയോ…

അൽപം മ്യൂസിക്കാകാം പാട്ട് പാടി അടിച്ചുപൊളിച്ച് മമ്മൂക്കയും സംഘവും

മമ്മൂട്ടി, ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ്‌ പിഷാരടി, ബാബുരാജ് എന്നിവർ ഒന്നിച്ച എഎംഎംഎയുടെ ‘അമ്മ മെഹ്ഫിൽ’ എന്ന ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. പഴയ പാട്ടുകളെക്കുറിച്ച് സംസാരിച്ചും, പാട്ടുകൾ പാടിയും മമ്മൂട്ടിയുൾപ്പെടെയുള്ളവർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട് മമ്മൂട്ടിയെ കണ്ടപ്പോൾ…

ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷാപ്പേടി, ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു.മേയിൽ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്‌തത്‌. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അസ്വസ്ഥയായിരുന്നു.…