മലയാള നടന്മാരില്‍ ഫഹദ് ഫാസിലിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കൂടെ അഭിനയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് ഫാസിലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,’ തമന്ന പറയുന്നു.