ഹാപ്പിനെസ് ഡേ ആഘോഷിക്കുകയാണ് ലോകം. പുഞ്ചിരി തൂകുന്ന മുഖങ്ങളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. അക്കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക.നടന്റെ ആരോഗ്യനില മോശമാണെന്ന നിലയില്‍ ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇത് ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കെ ആണ് നറുചിരിയുമായി മമ്മൂട്ടി എത്തിയത്.ഏറെ നാളായി കാത്തിരുന്ന ചിരിയാണ് ഇതെന്നും ഏറെ സന്തോഷമായെന്നും പറയുന്നവര്‍ ഏറെയാണ്.