നിത്യോപയോഗ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നത് ഒരു സാധാരണ പ്രതിഭാസമായി മാറിയിരിക്കുന്നു. പാല്‍, പനീര്‍, എണ്ണ, ചായപ്പൊടി, സുഗന്ധദ്രവ്യങ്ങള്‍ എല്ലാത്തിലും ചേര്‍ക്കുന്ന മായം മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ്.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ഇഡ്ഡലി പ്ലാസ്റ്റിക് ഷീറ്റില്‍ വേവിച്ച സംഭവം കണ്ടെത്തിയതിനെത്തുടര്‍ന്ന് Food saftey and Drug Administration Department (FDA) നഗരത്തില്‍ നടത്തിയ പരിശോധനയില്‍ മായം കലര്‍ന്ന ചായപ്പൊടി, സുഗന്ധ വ്യഞ്ജനങ്ങള്‍, ശര്‍ക്കര, എണ്ണ, പനീര്‍, ഖോയ എന്നിവ കണ്ടെത്തിയത്