കുടുംബ സമേതം ആയിരുന്നു മോഹൻലാൽ തന്റെ ചിത്രം കാണാൻ തിയറ്ററിലെത്തിയത്. പ്രണവ് മോഹൻലാലും ഒപ്പമുണ്ടായിരുന്നു.കഴിഞ്ഞിറങ്ങിയ പ്രണവ്പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ പ്രതികരിച്ചത്. ഇത് കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
കേരളത്തിന്റെ അല്ല ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാൻ ഉണ്ടാകും. പൃഥ്വിരാജും ലാലേട്ടനുമൊക്കെ വൻ പൊളിയല്ലേ.
പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകത തരം റോബോർട്ട് സെറ്റിംഗ്സ് ആണ്. ഇത് ഉത്സവമാണ്. ഇത് കേരളത്തിന്റെ ഉത്സവമാണ്. എമ്പുരാന്റെ ഉത്സവം’, എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.