അന്ന് രാജസ്ഥാനെ ഇനി നയിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു
രാജസ്ഥാൻ റോയൽസിനൊപ്പം തന്റെ ക്യാപ്റ്റൻസിയുടെ ഭാവി എന്താകുമെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. 2022 ഐപിഎൽ സീസണിൽ രാജസ്ഥാനെ ഫൈനലിൽ എത്തിച്ചതിന് ശേഷം ഇനി ടീമിന്റെ ക്യാപ്റ്റനായി തുടരില്ലെന്ന് താൻ ചിന്തിച്ചിരുന്നുവെന്നാണ് സഞ്ജു വെളിപ്പെടുത്തിയത്.രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായതിന് രണ്ട്…