Month: March 2025

സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഡൽഹിയിൽ പൃഥ്വി

ഈ അഡ്വാൻസ് ബുക്കിംഗ് ഡാറ്റ വ്യാജമല്ല. ഇതെല്ലാം ഓൺലൈനിൽ ലഭ്യമാണ്. ചുമ്മാ ഒരു വ്യാജ കണക്ക് പ്രചരിപ്പിക്കുക എന്നത് മലയാളത്തിൽ സാധ്യമല്ല. കാരണം എല്ലാ തിയേറ്ററുകളുടെയും ഡിസിആർ (ഡെയിലി കളക്ഷൻ റിപ്പോർട്ട്) ഓൺലൈനിൽ ലഭ്യമാണ്. ആർക്കും അത് ചെക്ക് ചെയ്യാം. മാത്രമല്ല…

IPL ൽ സഞ്ജുവും രാജസ്ഥാനും ഇന്ന് കൊൽക്കത്തയ്‌ക്കെതിരെ

രാജസ്ഥാൻ റോയൽസ് ഐപിഎൽ 2025 ലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പൂർണ്ണമായും പരിക്കിൽ നിന്നും മോചിതനാകാതെയാണ് മലയാളി താരം സഞ്ജു സാംസൺ എത്തിയിരുന്നത്. വിക്കറ്റ് കീപ്പർ റോളിൽ ഇല്ലാതെ ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിനെ ഏൽപ്പിച്ച് ഇമ്പാക്ട് പ്ലെയർ ആയിട്ടാണ് സഞ്ജുവെത്തിയത്. എന്നിട്ടും…

ഏപ്രിൽ 17ന് സൺറൈസേഴ്സിന്റെ സ്കോർ 300 കടക്കുമെന്ന് സ്റ്റെയ്ൻ

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ തുടക്കത്തോടെ വരവറിയിച്ചിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട സൺറൈസേഴ്സ് ഇത്തവണയും പതിവിന് മാറ്റം വരുത്തിയില്ല. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിവനെ പഞ്ഞിക്കിട്ടാണ് സൺറൈസേഴ്സ് തുടങ്ങിയത്.നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് സൺറൈസേഴ്സ് അടിച്ചുകൂട്ടിയത്.…

ഒരുപാട് മരങ്ങൾ മുറിക്കുന്നത് മനുഷ്യനെ കൊല്ലുന്നതിനേക്കാൾ പാപമെന്ന് സുപ്രീം കോടതി

ദില്ലി: കൂട്ടത്തോടെ ഒരുപാട് മരങ്ങൾ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാൾ പാപമാണെന്ന് സുപ്രീം കോടതി. പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അധികൃതരുടെ…