എമ്പുരാൻ പാൻ ഇന്ത്യൻ സിനിമയാവും ഒപ്പം വീര ധീര സൂരനേയും സ്വീകരിക്കും
എമ്പുരാൻ പാൻ ഇന്ത്യൻ സിനിമയായി മാറുമെന്ന് നടൻ വിക്രം. വ്യാഴാഴ്ച എമ്പുരാനൊപ്പം തന്റെ സിനിമയായ വീര ധീര സൂരൻ ഇറങ്ങുമ്പോൾ രണ്ടിനെയും മലയാളി പ്രേക്ഷകർ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും തലസ്ഥാനത്ത് എത്തിയ വിക്രം പറഞ്ഞു. സുരാജിന്റെ അഭിനയപ്രകടനം അതിശയിപ്പിച്ചെന്ന് വിക്രമും എസ്.ജെ.സൂര്യയും മാർക്കിട്ടു.എമ്പുരാൻ…