ആലപ്പുഴയിൽ രണ്ടിടങ്ങളിൽ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴയിൽ രണ്ടിടങ്ങളിലായി മൂന്ന് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോഗ്രാം കഞ്ചാവുമായി നിന്ന എറണാകുളം സ്വദേശികളായ രണ്ട് പേരെ പിടികൂടി. മഹേഷ് (35 വയസ്), അഫ്സൽ അബ്ദു…