ഡബിള്‍ മാര്‍ജിന്‍ കല്‍ക്കി യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി എമ്പുരാന്‍
ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ് ആണ് എമ്പുരാന് ലഭിച്ചത്. മലയാളികള്‍ തിയറ്ററുകളില്‍ ആഘോഷിച്ച ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഒപ്പം മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി…