രോഹിതും കോഹ്‌ലിയും ഒളിംപ്യൻമാരായി വിരമിക്കട്ടെ കളിക്കാൻ അനുവദിക്കൂ എസ് ശ്രീശാന്ത്
രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഒളിംപിക്സിൽ കളിച്ച് രാജ്യത്തിനായി സ്വർണ മെഡൽ നേടണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഇരുവരുടെയും വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ നിർത്തണമെന്നും ഇന്ത്യയുടെ മുൻ മലയാളി പേസർ എസ് ശ്രീശാന്ത്. 2028 മുതൽ ഒളിംപിക്സിൽ ക്രിക്കറ്റ് വീണ്ടും ഉൾപ്പെടുത്താൻ…