Month: March 2025

അടുത്ത ക്യാപ്റ്റനാര്, രോഹിത്തും കോലിയും ഇനി എത്രനാള്‍ ഗംഭീറിനെ കാത്തിരിക്കുന്ന വെല്ലുവിളികള്‍

തീര്‍ത്തും വിരസമായ സ്ഥിരത പുലര്‍ത്തുന്നയാളെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെ അദ്ദേഹത്തെ അടുത്തറിയാവുന്ന ആളുകള്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി തന്റെ ഭക്ഷണരീതിയില്‍ പോലും മാറ്റംവരുത്താത്ത ഒരാള്‍. ഒരു സാധാരണ ചടങ്ങിന് പോകുമ്പോള്‍ ഡെനിം ധരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍.…

ഒരു ഫൈവ് ഇൻ വൺ ട്രിപ്പായാലോ

ഇടുക്കി ജില്ല എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേയ്ക്ക് ഓടി വരുന്നത് പ്രകൃതി ഭംഗിയും കോടമഞ്ഞുമൊക്കെയാണ്. സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ജില്ല കൂടിയാണ് ഇടുക്കി. നിരവധി മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് ഇടുക്കിയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അത്തരത്തിൽ ഇടുക്കിയിലേയ്ക്ക് ഒരു യാത്ര പ്ലാൻ…

നടി സൗന്ദര്യയുടെ മരണത്തിൽ 22 വർഷങ്ങൾക്ക് ശേഷം പരാതി

ബെം​ഗളൂരു: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി. ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ…

എന്റെ ഐസ്ക്രീം അമ്മ കഴിച്ചു പരാതിയുമായി നാലുവയസുകാരന്‍

തനിക്ക് കഴിക്കാന്‍ മാറ്റിവച്ച ഐസ്ക്രീം അമ്മ കഴിച്ചാല്‍ ശിക്ഷ കിട്ടിയേ തീരൂ, നാലുവയസുകാരന്‍ നേരെ 911 ഡയല്‍ ചെയ്തു, ‘എന്റെ ഐസ്ക്രീം അമ്മ കഴിച്ചു, അമ്മയെ അറസ്റ്റ് ചെയ്യണം’, ഇതുകേട്ട പൊലീസ് ആദ്യമൊന്ന് അമ്പരന്നെങ്കിലും രണ്ടാമതൊന്നു ചിന്തിച്ചില്ല, നാലുവയസുകാരനെ തേടിയിറങ്ങി. സംഭവം…

അമ്മയുടെ പ്രായമുള്ള സ്‌ത്രീകളുമായി റൂമിൽ കയറും ചോദിച്ചാൽ ചേച്ചിയെ പോലെയാണെന്ന് പറയും വെളിപ്പെടുത്തലുമായി എലിസബത്ത്

നടൻ ബാലയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത് ഉദയൻ. പ്രായമായ സ്‌ത്രീകളെ വീട്ടിലെ ബെഡ്‌റൂമിൽ വിളിച്ചുകയറ്റുമെന്നും കാര്യം ചോദിച്ചാൽ അമ്മയെ പോയെലാണ്, ചേച്ചിയെ പോലെയാണ് എന്നെല്ലാം പറയുമായിരുന്നു. നിന്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന്…