Month: March 2025

ഇന്ത്യ ഫൈനലിലെത്തി ദുബായിലെ ഫൈനൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു

ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാർച്ച് 9 ന് നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 12 വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്‌ക്കെത്തിയിരുന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകൾ പോലും മിനിറ്റുകൾക്കകം…

സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുത് ജഗദീഷിനെതിരെ എംഎ നിഷാദ്

വയലൻസ് കുത്തി നിറച്ച സിനിമയുടെ ഭാഗമായത് കൊണ്ട് വല്ലാതെ ന്യായീകരിക്കരുതെന്നും അത് ഒരുതരം അവസരവാദമെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചുനല്ലതിനോട് ആഭിമുഖ്യമുളള സമൂഹമായിരുന്നെങ്കിൽ ഇവിടെ നന്മമരങ്ങളാൽ സമൃദ്ധമായേനെ. തിന്മയോടുളള ആസക്തിയാണ് പൊതുവിൽ കണ്ട് വരുന്നത്. ഇത്…