മാനസികമായി പീഡിപ്പിക്കപ്പെട്ടിട്ടും സിംഹത്തെ പോലെ പോരാടി തിരിച്ചുവന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് മാനസികമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്നും അപമാനിതനായിരുന്നെന്നും കൈഫ് പറഞ്ഞു. ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിട്ടും പാണ്ഡ്യ ഒരിക്കലും തളര്‍ന്നിരുന്നില്ലെന്നാണ്…