Month: March 2025

മോഹന്‍ലാല്‍ മറ്റുള്ളവർ ചെയ്തതിനും ചീത്തകേട്ടു മമ്മൂട്ടി ഇപ്പോഴും നോക്കിക്കാണുന്നത് പഴയത് പോലെ

മമ്മൂട്ടിയുമായി സഹോദര തുല്യമായ ബന്ധം ആണെന്ന് നടനും ഡാന്‍സറുമായ രവീന്ദ്രന്‍ (ഡിസ്കോ രവീന്ദ്രന്‍). ‘ജോൺ ജാഫർ ജനാർദ്ദനൻ’ എന്ന ചിത്രം മുതല്‍ തുടങ്ങിയ ബന്ധമാണ് അത്. ചിത്രത്തിലെ മൂത്ത ജേഷ്ഠന്‍ മമ്മൂട്ടിയും ഞാനും രതീഷും അനിയന്മാരായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ചെറുപ്പമാണല്ലോ, അങ്ങനെ…

ഇത്തവണ ഉണ്ടാകുമോ IPL ൽ കിങ് കോഹ്‍‌ലിയുടെ കിരീടധാരണം 18-ാം സീസണിന് RCB ഇറങ്ങുന്നു

വീണ്ടുമൊരു ഐപിഎൽ ആരവത്തിന് കളമൊരുങ്ങുകയാണ്. മാറ്റങ്ങളോടെ റോയൽ ചലഞ്ചേഴ്സ് വീണ്ടുമെത്തുന്നു. ആർ സി ബി ആരാധകർക്ക് ഇത്തവണയും ഒറ്റ ആ​ഗ്രഹം മാത്രം. കിങ് കോഹ്‍ലി കപ്പടിക്കണം. 17 വർഷങ്ങൾ കടന്നുപോയി. പലതവണ ഫൈനൽ കളിച്ചു. കനകകിരീടം കൈയ്യിലെടുക്കാൻ കാലമിത്ര ആയിട്ടും കഴിഞ്ഞിട്ടില്ല.ഐപിഎൽ…

ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്

ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയില്‍ അരുംകൊല നടന്നത്. ലഹരി ഉപയോഗിച്ച യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ്…

ഒരേ നിറത്തിൽ ഷര്‍ട്ട് എടുത്തതിനെ ചൊല്ലി തര്‍ക്കം

കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ട് എടുത്തതിന്റെ പേരില്‍ യുവാക്കള്‍ തമ്മിലുള്ള സംഘർഷം പുറത്തേക്കും വ്യാപിച്ചതോടെ അത് കൂട്ടത്തല്ലായി മാറുകയും പൊലീസ് ഇടപെടുകയുമായിരുന്നു. പിന്നാലെ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.ഷര്‍ട്ട് വാങ്ങിക്കുന്നതിനായി തുണിക്കടയില്‍…

ഇടുക്കിയിൽ ഒമ്പതാംക്ലാസുകാരൻ ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയിൽ ഒമ്പതാംക്ലാസുകാരൻ തൂങ്ങിമരിച്ചു. കാഞ്ചിയാർ പേഴുകുംകണ്ടം സ്വദേശിയായ ഗോകുലാണ് മരിച്ചത്. രക്ഷിതാക്കൾ വഴക്കുപറഞ്ഞതിനാണ് കുട്ടി തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.