Month: March 2025

സുനിതയെ തിരിച്ചെത്തിയതില്‍ ട്രംപ് വാക്കുപാലിച്ചു വെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരിച്ച് വെറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്ക് പാലിച്ചുവെന്നാണ് സുനിത തിരിച്ചെത്തിയതിന് പിന്നാലെ വെറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. ‘വാക്ക് കൊടുത്തു, വാക്ക് പാലിച്ചു’…

അയ്യപ്പ ദർശനം നടത്തി മോഹൻലാൽ മമ്മൂട്ടിക്കായി പ്രത്യേക വഴിപാട്

ശബരിമല ∙ അയ്യപ്പ ദർശനത്തിനായി നടൻ മോഹൻലാൽ ശബരിമലയിലെത്തി. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.ശബരിമല ദർശനം നടത്തിയ മോഹൻലാൽ…

രാമ നവമി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഹോം മത്സരം പുനഃക്രമീകരിക്കാനാണ് സാധ്യത

Cricket #Kolkata #KolkataKnightRiders #LucknowSuperGiants #IPL2025

പൂക്കുടയുമായി സൈക്കിളിൽ ഭാവനയുടെ എൻട്രി നിറചിരിയോടെ സ്വാഗതം ചെയ്ത് മഞ്ജു വാര്യർ

സ്റ്റാർ സിംഗർ പത്താം സീസണിനു തുടക്കമായി. ഗംഭീരമായ കലാപരിപാടികളോടെയാണ് സ്റ്റാർ സിങ്ങർ സീസൺ 10ന്റെ മെഗാലോഞ്ച് നടന്നത്. പ്രശസ്ത ചലച്ചിത്രതാരങ്ങളായ മഞ്ജു വാര്യരും ഭാവനയുമാണ് മെഗാലോഞ്ചിൽ വിശിഷ്‌ടാഥിതികളായി എത്തിയത്. “കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഓഡിഷനുകളിൽ പങ്കെടുത്ത 6000- ൽ അധികം…