Month: March 2025

കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിലായത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും…

നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു

ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ മുന്‍ താരം ആർ.അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലായിരുന്നു അശ്വിന്‍റെ വെളിപ്പെടുത്തൽ. ധോണിയും സിഎസ്കെ പരിശീലകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെ ധരംശാലയിലാണ് അശ്വിന്‍ നൂറാം ടെസ്റ്റ് കളിച്ചത് .തന്‍റെ…

വിജയ് ഫാന്‍ ഗേള്‍ മൊമെന്‍റ് വാത്തി കമിങ്ങി ന് ചുവട് വച്ച് മമിത

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യയാകെ സെന്‍സേഷനായ താരമാണ് മമിത ബൈജു. കേരളത്തിന് പുറത്തേക്ക് വലിയ ജനപ്രീതിയാണ് പ്രേമലുവിലെ റീനു എന്ന കഥാപാത്രം മമിതക്ക് നേടികൊടുത്തത്. പിന്നാലെ വിജയ് ചിത്രത്തിലും മമിതയെത്തും എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.വിജയ്​യുടെ പാട്ടിന്…

ആന എഴുന്നള്ളത്ത് സംസ്കാരത്തിന്‍റെ ഭാഗമെന്ന് സുപ്രീം കോടതി ഹൈക്കോടതി

ന്യൂഡൽഹി: സംസ്ഥാനത്തെ നാട്ടാനകളുടെ സർവ്വേ നടത്തണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ. ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി. തെരുവ് നായ്ക്കളുടെ വിഷയം പരിഗണിക്കാനായി സ്വമേധയാ സ്വീകരിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

ഒന്നല്ല രണ്ടല്ല 300 മോഹൻലാൽ ഖുറേഷിയെക്കാൾ ഒരു പടി മുന്നിൽ സ്റ്റീഫൻ നെടുമ്പള്ളി തന്നെ

സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ അലയൊലികൾ അങ്ങ് അമേരിക്കയിലും ഉണ്ട്.എമ്പുരാൻ ടീസർ ടൈം സ്‌ക്വയറിൽ പ്രദർശിപ്പിച്ചപ്പോൾ ആവേശപൂർവമായിരുന്നു അമേരിക്കൻ മലയാളികൾ വരവേറ്റത്. വിദേശികളും ഇവരുടെ ആഘോഷത്തിൽ പങ്കുചേരുന്നത് വീഡിയോകളിൽ കാണാം.അമേരിക്കയിലെ ഒരു കൂട്ടം മോഹൻലാൽ ആരാധകർ സ്റ്റീഫൻ…

ഇന്ത്യൻ ടീമിൽ ഉടൻ തിരിച്ചെത്തും പ്രതീക്ഷയോടെ കരുൺ നായർ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉടൻ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിൽ വിദർഭ ക്രിക്കറ്റ് താരം കരുൺ നായർ. ‘ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഞാൻ ഒരുപാട് അടുത്തിരിക്കുന്നു. ഇതാണ് എന്റെ മനസ് പറയുന്നത്. എന്നാൽ ഇപ്പോൾ ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാ മത്സരത്തിലും തന്റെ…

ഒടിടിയില്‍ ബഹുഭാഷാ ട്രെന്‍സ് സെറ്റര്‍ ആയി പൊന്‍മാന്‍

സംവിധായകന്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ബേസില്‍ ജോസഫ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നല്‍ മുരളിയിലൂടെയാണ് ഈ സംവിധായകന്‍ ഇന്ത്യയിലും പുറത്തുമുള്ള സിനിമാപ്രേമികളുടെ കൈയടി നേടിയത്. ഇപ്പോഴിതാ നടനായും അപാര റീച്ച് സൃഷ്ടിച്ചിരിക്കുകയാണ് ബേസില്‍.എന്നാല്‍ അടുത്തിടെ…