Month: March 2025

ഏഴ് വയസുകാരന്‍ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം ഏഴ് വയസുകാരന്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചു. ഇവാന്‍ ഹിബാല്‍ ആണ് മരിച്ചത്. ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ് സംശയം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി. ലാന്‍ഡ് മാര്‍ക്ക് അബാക്കസ്…

റീല്‍സ് എടുക്കാനായി വിളിക്കും

റീല്‍സ് എടുക്കാനായി വീട്ടിലേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടികളെ ചതിക്കുകയാണ് തൃക്കണ്ണന്‍ എന്നറിയപ്പെടുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ മുഹമ്മദ് ഹാഫിസിന്റെ രീതിയെന്ന് പരാതിക്കാരി. ഈ രീതിയില്‍ നിരവധി പെണ്‍കുട്ടികളെ ചതിച്ചതായി തനിക്ക് നേരിട്ടറിയാമെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ആളാണ്…

റഷ്യ-യുക്രൈൻ യുദ്ധം വെടിനിർത്തലിന് വഴിയൊരുങ്ങുന്നു 30 ദിവസത്തെ വെടിനിർത്തൽ യുക്രൈൻ അംഗീകരിച്ചു

റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിന് വഴിയൊരുങ്ങുന്നു. അമേരിക്ക അവതരിപ്പിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചു. അമേരിക്ക മുന്നോട്ട് വെച്ച കരാർ യുക്രൈൻ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾഈ സാഹചര്യത്തിൽ നിർത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജൻസ് വിവരങ്ങൾ നിർത്തിവെച്ച…

ഇറക്കുമതി തീരുവ കുറക്കുമെന്ന്‌ ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല ട്രംപിന് ഇന്ത്യയുടെ മറുപടി

ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തുടര്‍ച്ചയായ കുറ്റപ്പെടുത്തലിന് മറുപടിയുമായി ഇന്ത്യ. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നതെന്നും…